'ബാർ ഡാൻസർ, ഇറ്റലിക്കാരി, മദാമ്മ'; സ്ത്രീവിരുദ്ധത തന്നെയാണ്, മാറുന്നതനുസരിച്ച് അത് വ്യത്യാസപ്പെടില്ല
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നടത്തിയ പരാമര്‍ശനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഡോ. നെല്‍സണ്‍ ജോസാവ്. " റോക്ക് സ്റ്റാറാണ് രാമചന്ദ്രാ, താൻ ഡാൻസർ എന്നുദ്ദേശിച്ചത് ഇനി തൻ്റെ പാർട്ടിയിലെ ഏതെങ്കിലും പഴയ ബാർ ഡാൻസറെ ആണോ?- എന്ന പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഡോക്ടറുടെ വിമര്‍ശനം.
from Oneindia.in - thatsMalayalam News https://ift.tt/3ehYVhY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3ehYVhY
via IFTTT