'ഇവിടെ ഒന്നും നടക്കുന്നില്ല, ഞാൻ മരിച്ചു പോകും'; യുവാവിന്‍റെ മരണം,മുഖ്യമന്ത്രിക്കെതിരെ വിഷ്ണുനാഥ്
കണ്ണൂർ; എക്സൈസ് ഡ്രൈവർ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നിൽ ആശുപത്രിയുടെ അനാസ്ഥയാണെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തിയത്. എക്സൈസ് ഡ്രൈവറായിരുന്ന സുനിലിന്റെ മരണത്തിനെത്തിലാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് ചികിത്സ നിഷേദിക്കുകയാണെന്നും രക്ഷിക്കണെന്നും ആവശ്യപ്പെട്ട് യുവാവ് സഹോദരന് അയച്ച ഓഡിയോയും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അതേസമയം സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പിസി വിഷ്ണുനാഥ്. ഈ വീഴ്ചയിൽ നിന്നും
from Oneindia.in - thatsMalayalam News https://ift.tt/2zVxqMm
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2zVxqMm
via IFTTT