വിദേശികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ്; ജൂലൈ 7 മുതല്‍ ചിത്രം മാറും, ഉപാധികള്‍ ഇങ്ങനെ...

ദുബായ്: ഇന്ത്യന്‍ പ്രവാസികളുടെ ആകര്‍ഷണ കേന്ദ്രമായ ദുബായ് ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ന് മതുല്‍ താമസ വിസയുള്ള വിദേശ പൗരന്‍മാര്‍ക്ക് ദുബായിലേക്ക് മടങ്ങിവരാം. ജൂലൈ ഏഴ് മുതല്‍ വിദേശ ടൂറിസ്റ്റുകള്‍ക്കും ദുബായിലെത്താം. ചില ഉപാധികളുണ്ടാകുമെന്ന് മാത്രം. കൊറോണ പൂര്‍ണമായി ഇല്ലാതായിട്ടില്ലെങ്കിലും യുഎഇ ഘട്ടങ്ങളായി വിപണി തുറക്കുകയാണ്. പൂര്‍ണമായി അടച്ചിടുന്നത് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

from Oneindia.in - thatsMalayalam News https://ift.tt/2NnGGf6
via IFTTT
Next Post Previous Post