ബോളിവുഡിലെ മ്യൂസിക്ക് മാഫിയയെ വെളിപ്പെടുത്തി സോനു നിഗം... പിന്നില്‍ ടീ സീരിസ് ഭൂഷണ്‍ കുമാര്‍!!
മുംബൈ: സുശാന്ത് സിംഗ് രജപുത്തിന്റെ ആത്മഹത്യക്ക് പിന്നാലെ ബോളിവുഡില്‍ കത്തിക്കയറി മാഫിയ വിവാദം. കഴിഞ്ഞ ദിവസം പ്രമുഖ ഗായകന്‍ സോനു നിഗം ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഇതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സോനു. ടീ സീരിസാണ് മ്യൂസിക് മാഫിയകള്‍ക്ക് പിന്നിലെന്നും, അതിന്റെ ചെയര്‍മാന്‍ ഭൂഷണ്‍ കുമാറാണ് എല്ലാ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും സോനു പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ്
from Oneindia.in - thatsMalayalam News https://ift.tt/2YngzeM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YngzeM
via IFTTT