മുഖ്യമന്ത്രിക്ക് പരിഹാസം, 'അച്ചാറും ഉപ്പേരിയും അല്ല, കേരളം മുന്നിലെന്നത് തലകുത്തി നടക്കുന്നത് പോലെ'!
ദില്ലി: പ്രവാസികളുടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അച്ചാറും ഉപ്പേരിയും കൊടുത്ത് വിടുന്നത് പോലെ ട്രൂനാറ്റ് കിറ്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികള്‍ പോകുമ്പോള്‍ കൊടുത്തയക്കാവുന്നതല്ലെന്ന് വി മുരളീധരന്‍ പരിഹസിച്ചു. ട്രൂനാറ്റ് പരിശോധന നടത്തണം എന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി അത് ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
from Oneindia.in - thatsMalayalam News https://ift.tt/2YxeFIv
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YxeFIv
via IFTTT