'അവനെ വിളിക്കാനുള്ള ആഭാസപദം തയ്യാറാക്കി പുറത്ത്‌ ചിലർ കാത്തിരിപ്പുണ്ടാകും', പ്രതികരിച്ച് ഷിംന അസീസ്!

കോഴിക്കോട്: മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയുടെ വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ ചൂടുളള ചർച്ചയായി മാറിയിരിക്കുകയാണ്. അമ്മയുടെ രാഷ്ട്രീയം പറയാൻ പ്രായപൂർത്തായാകാത്ത കുട്ടികളെ ഉപയോഗപ്പെടുത്തുന്നതിന്റെ ശരിയില്ലായ്മ അടക്കമുളള വിഷയങ്ങളാണ് നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. രഹ്ന ഫാത്തിമയ്ക്ക് അനുകൂലമായും പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. ഫേസ്ബുക്കിലെ സജീവ സാന്നിധ്യമായ ഡോ. ഷിംന അസീസ് ഈ വിവാദത്തിൽ നടത്തിയ പ്രതികരണം വായിക്കാം. ഡോ. ഷിംന

from Oneindia.in - thatsMalayalam News https://ift.tt/3dvJjX6
via IFTTT
Next Post Previous Post