ബിജെപിക്ക് പ്രിയങ്കയുടെ തീപ്പൊരി മറുപടി.... പൂട്ടിടുമെന്ന് യോഗി, കേസ്, ജയിലില്‍ അടയ്ക്കും, കൂസലില്ല!
ലഖ്‌നൗ: പ്രിയങ്ക ഗാന്ധി യുപിയില്‍ പോരാട്ടം കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് യോഗി സര്‍ക്കാര്‍. അവരെ ജയിലില്‍ അടയ്ക്കുമെന്ന തരത്തില്‍ വരെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിലപാടില്‍ ഒരടി പിന്നോട്ടില്ലെന്ന് സൂചിപ്പിച്ചിരിക്കുകയാണ് പ്രിയങ്ക. യോഗി ആദിത്യനാഥിന്റെ അഭിമാനമായ ആഗ്ര മോഡലിനെ ഒരിക്കല്‍ കൂടി പൊളിച്ചടുക്കിയാണ് പ്രിയങ്കയുടെ മറുപടി. യോഗിക്കെതിരെ പോല്‍ ഖോല്‍ ക്യാമ്പയിന്‍ ആരംഭിച്ചത് ബിജെപിയെ സമ്മര്‍ദത്തിലാക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/3eBhvSn
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3eBhvSn
via IFTTT