എപ്പോള്‍ വേണമെങ്കിലും സമൂഹ വ്യാപനം സംഭവിച്ചേക്കാം! കേരളത്തിന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനം സംബന്ധിച്ച് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും സമൂഹ വ്യാപനം സംഭവിച്ചേക്കാം എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 6 ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നത്
from Oneindia.in - thatsMalayalam News https://ift.tt/31ia6Ue
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/31ia6Ue
via IFTTT