രാജ്യാന്തര വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കും; തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക്, വിവരങ്ങള്‍ ഇങ്ങനെ...

ദില്ലി: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് മാത്രമാകും ആദ്യഘട്ടത്തില്‍ സര്‍വീസ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലി ന്യൂയോര്‍ക്ക്, മുംബൈ ന്യൂയോര്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/3hUKh2m
via IFTTT
Next Post Previous Post