ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി; ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ 7ാം ദിവസവും നൂറില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തപ്രതിരോധ വകുപ്പിന്റെ അനുമാനം ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലാണെ്ന്നും മുഖ്യമന്ത്രി പറഞ്ഞു. അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് തീരുമാനം.
from Oneindia.in - thatsMalayalam News https://ift.tt/31fqbKk
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/31fqbKk
via IFTTT