'എല്ലാ കുത്തിത്തിരിപ്പുകാർക്കും ആത്മശാന്തി നേരുന്നു'; രൂക്ഷ പ്രതികരണവുമായി വികെ പ്രശാന്ത് എംഎൽഎ!
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗള്‍ഫ് നാടുകളില്‍ ഇതുവരെ മരണപ്പെട്ട മലയാളികളുടെ ചിത്രങ്ങള്‍ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ആയിരുന്നു മാധ്യമം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത്ര കുത്തിത്തിരിപ്പ് പാടില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തും വിമർശനം
from Oneindia.in - thatsMalayalam News https://ift.tt/2Ns6E10
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Ns6E10
via IFTTT