കേന്ദ്രത്തെ വളഞ്ഞിട്ട് ആക്രമിച്ച് കോണ്‍ഗ്രസ്; കേസുകള്‍ കൊണ്ട് നേരിട്ട് കേന്ദ്ര സര്‍ക്കാരും ബിജെപിയും

ദില്ലി: ലാഡാക്ക് അതിര്‍ത്തിയില്‍ ചൈന നടത്തിയ അതിക്രത്തിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാറിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന് മറുപടിയുമായി ബിജെപി നേതാക്കളും രംഗത്ത് എത്തിയതോടെ രംഗം ചൂടുപിടിച്ചു. എന്നാല്‍ ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും കേസുകള്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെയാവുമ്പോള്‍ ബിജെപി അധികാരത്തിന്‍റെ ബലത്തില്‍ നേതാക്കള്‍ക്കെതിരെ തിരിയുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. സിന്ധ്യയെ പൂട്ടാന്‍ കോണ്‍ഗ്രസ്; എംപി സ്ഥാനം പോവുമോ, പരാതി കോടതിയില്‍

from Oneindia.in - thatsMalayalam News https://ift.tt/31taJKH
via IFTTT
Next Post Previous Post