ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ പുതുതായി 13 പ്രദേശങ്ങള്‍ കൂടി; സംസ്ഥാനത്ത് 124 ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് പുതുതായി 118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളും ശക്തമാക്കേണ്ടതുണ്ട്. കേരളത്തില്‍ ഇന്ന് 13 പ്രദേശങ്ങളെയാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും),എടപ്പാള്‍ (എല്ലാ വാര്‍ഡുകളും),

from Oneindia.in - thatsMalayalam News https://ift.tt/387RkQQ
via IFTTT
Next Post Previous Post