'ചൈന അതിര്‍ത്തി കൈയ്യേറുമ്പോള്‍ മോദി സര്‍ക്കാര്‍ ചൈനീസ് കമ്പനികളില്‍ നിന്ന് പണം സ്വീകരിച്ചു'

ദില്ലി: അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷ സാഹചര്യം നിലനില്‍ക്കവെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക് പോര് തുടരുന്നു. ചൈനീസ് കമ്പനികളില്‍ നിന്നും എംബസിയില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പണം സ്വീകരിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചത്. കൊറോണയെ നേരിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാക്കിയ പിഎം കെയേര്‍സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വീകരിച്ചുവെന്നാണ് ഇന്ന്

from Oneindia.in - thatsMalayalam News https://ift.tt/2ZbzwjK
via IFTTT
Next Post Previous Post