കോണ്‍ഗ്രസിന് അഭിമാനമായി രാജസ്ഥാന്‍; ബിജെപിയുടെ തന്ത്രം പൊളിഞ്ഞു, കെസിയിലൂടെ കേരളത്തിനും നേട്ടം

ജയ്പൂര്‍: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ പുറത്ത് വന്നു തുടങ്ങി. 14 സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ 5 സീറ്റില്‍ ബിജെപിയും 3 സീറ്റില്‍ കോണ്‍ഗ്രസസും 6 സീറ്റില്‍ മറ്റുള്ളവരും വിജയിച്ചു. ആന്ധ്രാപ്രദേശില്‍ ആകെയുള്ള നാലില്‍ നാല് സീറ്റിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. മേഘാലയിലെ

from Oneindia.in - thatsMalayalam News https://ift.tt/30YUogs
via IFTTT
Next Post Previous Post