'തനി ടിപ്പിക്കൽ കമ്യൂണിസ്റ്റായ പിണറായ്‌ സഖാവ്', ലീഗ് എംഎൽഎ കെഎം ഷാജിയുടെ കുറിപ്പ് വൈറൽ!

കോഴിക്കോട്: പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന സർക്കാരിന് തലവേദനയായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ വിദേശത്ത് നിന്ന് വരുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണ് സർക്കാരിനെ വിവാദത്തിലാക്കിയിരിക്കുന്നത്. പ്രവാസി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ആ നാട്‌ അവരെ നിരാകരിക്കുന്നു എന്ന് അവരറിയുമ്പോൾ; സഹായമോ ഇല്ലെന്നത്‌ പോകട്ടെ,

from Oneindia.in - thatsMalayalam News https://ift.tt/2NcRahs
via IFTTT
Next Post Previous Post