അമിത്ഷാ നേരിട്ടിറങ്ങി; നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ദില്ലിയിലേക്ക്; പരിശോധന മൂന്നിരട്ടി

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് ദില്ലി. ആശങ്കജനകമായ രീതിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായകമായ നിര്‍ദേശങ്ങളും തീരുമാനങ്ങളും എടുത്തിരിക്കുകയാണ്.   ബിജെപിയിൽ സിന്ധ്യയ്ക്ക് തിരിച്ചടി;കൂറുമാറിയെത്തിയ മുഴുവൻ പേരേയും മത്സരിപ്പിക്കില്ല,കാലുമാറി നേതൃത്വം അകത്തും പുറത്തും

from Oneindia.in - thatsMalayalam News https://ift.tt/2MYUD2W
via IFTTT
Next Post Previous Post