കൈവിട്ട് കൊറോണ; ദില്ലിയില്‍ സര്‍വകക്ഷി യോഗം വിളിച്ച് അമിത് ഷാ, കൂടുതല്‍ പരിശോധന നടത്തും
ദില്ലി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് രോഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച പകല്‍ 11 മണിക്ക് നോര്‍ത്ത് ബ്ലോക്കിലാണ് യോഗം നടക്കുക. ദില്ലി, ഉത്തര്‍ പ്രദേശിന്റെയും ഹരിയാനയുടെയും അയല്‍ പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എന്‍സിആര്‍ മേഖലയിലെ കൊറോണ വൈറസ് വ്യാപനമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
from Oneindia.in - thatsMalayalam News https://ift.tt/2BXn9jd
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2BXn9jd
via IFTTT