ഉടന്‍ അടച്ചില്ലെങ്കില്‍ ബെംഗ്‌ളൂരു മറ്റൊരു ബ്രസീല്‍ ആവും; മുന്നറിയിപ്പ്; ആവശ്യവുമായി കുമാരസ്വാമി
ബെംഗളൂരു: കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ 20 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി. ബെംഗ്‌ളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ അത് മറ്റൊരു ബ്രസീല്‍ ആകുമെന്ന് കുമാരസ്വാമി പറഞ്ഞു. മനുഷ്യന്റെ ജീവന്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം. ചിലയിടത്ത് മാത്രം അടച്ച് പൂട്ടിയത് കൊണ്ടായില്ല. ബെംഗ്‌ളൂരുവിലെ
from Oneindia.in - thatsMalayalam News https://ift.tt/2NlbgWH
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NlbgWH
via IFTTT