ഉറംവിടം കണ്ടെത്താൻ പറ്റാത്ത രോഗികൾ ഉയരുന്നു; സമൂഹവ്യാപന സൂചനയെന്ന് മുഖ്യമന്ത്രി!
തിരുവനന്തപുരം; സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തും ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി. എന്നാൽ വിദഗ്ധര്‍ പറയുന്നത് അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ്. ഇതിന്റെ കാര്യത്തില്‍ ലോകത്ത് എല്ലായിടത്തും 60% ത്തോളം കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവും അപ്രത്യക്ഷമോ ആണ്. 20% കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായ രീതിയില്‍ കാണുന്നുണ്ട്. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് 20 ശതമാനം ആളുകളിലാണ്. അതില്‍ 5%പേരിലാണ്
from Oneindia.in - thatsMalayalam News https://ift.tt/2Z3Wysz
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Z3Wysz
via IFTTT