പ്രിയങ്കയുടെ കൗണ്ടര്‍ സ്‌ട്രൈക്ക്, യോഗിയെ പൂട്ടിക്കെട്ടിക്കും, ഞെട്ടിക്കാന്‍ പോല്‍ ഖോല്‍, വജ്രായുധം!
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ തെരുവ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. പോല്‍ ഖോല്‍ എന്ന വജ്രായുധമാണ് ഒരുങ്ങുന്നത്. അധ്യാപക അഴിമതിയില്‍ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി ഒരുങ്ങുന്നത്. ഇത് മാത്രമല്ല ഓരോ ഇരയും കോണ്‍ഗ്രസിനൊപ്പം അണിനിരക്കും. ആഗ്ര മോഡലിനെ പൊളിച്ചെഴുതാനുള്ള പ്ലാനും പ്രിയങ്ക തയ്യാറാക്കിയിട്ടുണ്ട്. പ്രവര്‍ത്തകരെ കൂടുതലായി ദില്ലിയില്‍ നിന്ന് എത്തിച്ചിട്ടുള്ള വമ്പന്‍ പ്ലാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. രാഹുലിനും റോളുണ്ടാവും.
from Oneindia.in - thatsMalayalam News https://ift.tt/3eyr7gU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3eyr7gU
via IFTTT