ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ!
ഭോപ്പാല്‍: മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങളിലൂടെ അധികാരം പിടിച്ചെടുത്തെങ്കിലും ഇനിയാണ് ബിജെപിക്ക് മുന്നിലുളള യഥാര്‍ത്ഥ വെല്ലുവിളി. കോണ്‍ഗ്രസില്‍ നിന്നെത്തിയ 22 എംഎല്‍എമാരുടേത് അടക്കം 24 മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാവും. അതിനിടെ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് ഗുണ എംഎല്‍എ ജാദവ് ഗോപിലാല്‍. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ്
from Oneindia.in - thatsMalayalam News https://ift.tt/3fOwXut
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fOwXut
via IFTTT