അടിസ്ഥാന വികസനം മുതൽ ഹൈടെക് വരെ: ഇന്ത്യൻ വ്യാപാര രംഗത്തെ ചൈനീസ് പങ്കാളിത്തം

ദില്ലി: ഇന്ത്യ- ചൈന സംഘർഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലും ഉലച്ചിലുണ്ടായിരുന്നു. അടിസ്ഥാന സൌകര്യ വികസനം, ഫിസിക്കൽ ഗുഡ്സ്, ഹൈടെക് എന്നീ രംഗങ്ങളിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ആറ് വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരം 20 ശതമാനം ഉയർന്നിട്ടുണ്ട്. ഇന്ത്യ- ചൈന സംഘർത്തിന്റെ സാഹചര്യത്തിലാണ് ചൈനീസ് കമ്പനികളുടെ ബാന്ധവം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തുന്നത്. ഈ

from Oneindia.in - thatsMalayalam News https://ift.tt/30Xw6Ud
via IFTTT
Next Post Previous Post