സൂപ്പർ ഹിറ്റ് ആയി കൊവിഡ്19 ജാഗ്രത അപ്ലിക്കേഷൻ... ഇതുവരെ 70 ലക്ഷം 'ഹിറ്റുകൾ'
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സംസ്ഥാന ഐടി മിഷനും സംയുക്തമായി ആരംഭിച്ച കോവിഡ് 19 ജാഗ്രത അപ്ലിക്കേഷന് വന്‍ സ്വീകാര്യത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകര്‍ച്ചവ്യാധി മാനേജ്മെന്റ്
from Oneindia.in - thatsMalayalam News https://ift.tt/2YhDbwY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YhDbwY
via IFTTT