കൊറോണ ബാധിച്ച എംഎല്‍എയും രാജ്യസഭാ വോട്ടിംഗിന് എത്തി... പിപിഇ കിറ്റും ധരിച്ച് വരവ്!!
ഭോപ്പാല്‍: കൊറോണവൈറസിനൊന്നും തോല്‍പ്പിക്കാന്‍ പറ്റില്ലെന്ന് തെളിയിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ. കോവിഡ് ബാധിച്ചതിനാല്‍ രാജ്യസഭാ വോട്ടിംഗിന് എത്തുമോ എന്ന ആശങ്കയായിരുന്നു കുനാല്‍ ചൗധരിയെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ചൗധരി വോട്ടിംഗിനെത്തിയിരിക്കുകയാണ്. അദ്ദേഹം വന്ന രീതിയും ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. അടിമുടി പിപിഇ സുരക്ഷാ കിറ്റുകള്‍ കൊണ്ട് മൂടിക്കെട്ടിയാണ് അദ്ദേഹമെത്തിയത്. പിപിഇ കിറ്റുകളുടെ സഹായം അദ്ദേഹത്തിനുണ്ടായിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/3fK8ZRj
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fK8ZRj
via IFTTT