ബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി: ഒടുവിൽ കുടുങ്ങിയത് വരന്റെ പിതാവായി എത്തിയ ആൾ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശിയായ അബൂബക്കറാണ് അറസ്റ്റിലായത്. തട്ടിപ്പ് സംഘത്തിലെ ഏഴ് പേരിൽ ഒരാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച നാല് പേരും വെള്ളിയാഴ്ച ഒരാളും പിടിയിലായിരുന്നു. കോടതിയിൽ കീഴടങ്ങാനെത്തിയ അബ്ദുൾ സലാം എന്നയാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുസ്ലീം ലീഗിനെതിരെ പരസ്യമായി വിരല്‍ ചൂണ്ടി

from Oneindia.in - thatsMalayalam News https://ift.tt/3dBGmUS
via IFTTT
Next Post Previous Post