ചൈന മൂന്നിടത്ത് ഇന്ത്യൻ ഭൂമി കയ്യേറി, പ്രധാനമന്ത്രി രാജ്യത്തോട് സത്യം പറയണം, കടന്നാക്രമിച്ച് രാഹുൽ!

ദില്ലി: ചൈനയുമായുളള അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ പ്രദേശം ചൈന കയ്യേറ്റം ചെയ്തിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി. ''കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും കൊണ്ടുപോയിട്ടില്ലെന്നും ഇന്ത്യന്‍ അതിര്‍ത്തിക്കുളളിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/3g3WFLA
via IFTTT
Next Post Previous Post