'സിന്ധ്യയെ ബിജെപി തന്നെ പൂട്ടും'; മധ്യപ്രദേശ് ബിജെപിയിൽ കൂട്ടപൊരിച്ചൽ!ബിജെപി മുൻഎംഎൽഎ കോൺഗ്രസിലേക്ക്

ഭോപ്പാൽ; കമൽനാഥിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ചെങ്കിലും ഭരണം ഉറപ്പിക്കണമെങ്കിൽ ബിജെപിക്ക് കടമ്പകൾ പലതും കടക്കണം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് സുപ്രധാനം. തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും സർക്കാരിന്റെ നിലനിൽപ്പ് തന്നെ. അധികാരം നിലനിർത്താനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളാണ് സംസ്ഥാനത്ത് ബിജെപി നടത്തുന്നത്. അതിനിടെ പാർട്ടി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന മുൻ ബിജെപി എംഎൽയുടെ വെളിപ്പെടുത്തൽ വലിയ പൊട്ടിത്തെറിയാണ് ബിജെപിക്കുള്ളിൽ വഴിവെച്ചിരിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2Nzj8UT
via IFTTT
Next Post Previous Post