'കോവിഡില്‍' വീഴുമോ ബിജെപി സര്‍ക്കാര്‍; മധ്യപ്രദേശില്‍ കളിമാറ്റി കോണ്‍ഗ്രസ്, കാരണം നിങ്ങള്‍ തന്നെ

ഭോപ്പാല്‍: കൊറോണ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് പത്താംസ്ഥാനത്താണ് മധ്യപ്രദേശ്. 12965 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 167 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 550 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഒമ്പതിനായിരത്തിലേറെ പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കൊറോണ വൈറസ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന്

from Oneindia.in - thatsMalayalam News https://ift.tt/2VqKz7L
via IFTTT
Next Post Previous Post