തൂത്തുക്കുടിയില്‍ ഇടപെട്ട് സിനിമാ ലോകം, ഫോണില്‍ വിളിച്ച് രജനി, സിനിമ പിടിച്ചതില്‍ അപമാനമെന്ന് ഹരി!!

ചെന്നൈ: തൂത്തുക്കുടിയില്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സിനിമാ ലോകവും ഈ പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ്. മരിച്ച ജയരാജന്റെ ഭാര്യയെ രജനീകാന്ത് ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. ലോക്ഡൗണ്‍ കഴിഞ്ഞിട്ടും കുറച്ച് നേരം കൂടി കട തുറന്നതിനാണ് അച്ഛനെയും മകനെയും പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ക്ക് നീതി തേടി കേരളത്തിലടക്കം സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചിരിക്കുകയാണ്. തമിഴ്

from Oneindia.in - thatsMalayalam News https://ift.tt/2CSxH3T
via IFTTT
Next Post Previous Post