യാത്ര രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രം; കര്‍ശന നിയന്ത്രണവുമായി മുംബൈ പൊലീസ്

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവലിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയില്‍ തന്നെ മുംബൈയിലാണ് ഏറ്റവും കുടുതല്‍ കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് തുടരുന്നത്, ഇതിനോടൊപ്പം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് മുംബൈ പൊലീസ്. നഗരവാസികള്‍ തൊഴിലിടങ്ങളിലേക്കല്ലാതെ വീടുകളില്‍ നിന്നും രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ദൂരം

from Oneindia.in - thatsMalayalam News https://ift.tt/2NEEznk
via IFTTT
Next Post Previous Post