നിങ്ങള്‍ എല്ലാം തകിടം മറിക്കും; ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ, നിര്‍ത്തിവയ്ക്കണം

വാഷിങ്ടണ്‍: ഇസ്രായേലിന് ശക്തമായ താക്കീതുമായി യുഎഇ. ഇതാദ്യമായിട്ടാണ് ഇസ്രായേലിനെതിരെ ശക്തമായ പ്രതികരണം യുഎഇ പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറ്റ നിര്‍മാണം നടത്തി സ്വന്തമാക്കുന്ന ഇസ്രായേല്‍ നീക്കത്തിനെതിരെയാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. എന്നാല്‍ രഹസ്യ ബന്ധമുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇ

from Oneindia.in - thatsMalayalam News https://ift.tt/2XY11xR
via IFTTT
Next Post Previous Post