'എന്‍റെ കേരളം'; 1 കോടി രൂപ കേരളത്തിനായി നല്‍കിയ ശേഷം സുശാന്ത് സിങ് അന്ന് കുറിച്ച വാക്കുകള്‍
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്‍റെ മരണ വാര്‍ത്ത സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇര്‍ഫാന‍് ഖാന്‍, ഋഷി കപൂര്‍ എന്നിവരുടെ മരണത്തിന് പിന്നാലെയാണ് സുശാന്ത് സിങും ബോളിവുഡിനോട് ഈ ലോകത്തോട് തന്നെയും വിട പറയുന്നത്. അദ്യത്തെ ഇര്‍ഫാന്‍ന്‍റെയും ഋഷി കപൂറിന്‍റെയും മരണം രോഗത്തെ തുടര്‍ന്നുള്ള ചികിത്സകളിലായിരുന്നു. അതിനാല്‍ തന്നെ ആദ്യ രണ്ട് മരണ
from Oneindia.in - thatsMalayalam News https://ift.tt/3hlxK81
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3hlxK81
via IFTTT