മാഹിയില്‍ പൊലീസുകാരന്റെ പിതാവിന് കൊവിഡ്; പൊലീസ് കോട്ടേഴ്‌സ് അടച്ചു

കണ്ണൂര്‍: മാഹിയില്‍ പൊലീസുകാരന്റെ പിതാവിന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പൊലീസ് കോട്ടേഴ്‌സ് അടച്ചിടാന്‍ ഉത്തരവിട്ടിരിക്കുകയാണ്, മാഹി ആരോഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് ബാധിതന്റെ കുടുംബത്തേയും പൊലീസ് കോട്ടേഴ്‌സിലുള്ള എല്ലാവരേയും നിരീക്ഷണത്തിലാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു പൊലീസുകാരന്റെ പിതാവായ 71 കാരന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ

from Oneindia.in - thatsMalayalam News https://ift.tt/30HkCEo
via IFTTT
Next Post Previous Post