നമ്മുടെ സൈനികരെ കൊലപ്പെടുത്തി, സ്ഥലം കൈയ്യേറി... എന്നിട്ടും ചൈന മോദിയെ പുകഴ്ത്തുന്നു
ദില്ലി: ചൈനയുമായുള്ള തര്‍ക്ക വിഷയത്തില്‍ ഓരോ ദിവസവും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണം നടത്തുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ സൈനികരെ കൊലപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈന പുകഴ്ത്തുന്നത് എന്തുകൊണ്ടാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ ചോദ്യം. ഗല്‍വാനില്‍ നമ്മുടെ സൈനികരെ ചൈനീസ് സൈന്യം കൊലപ്പെടുത്തി. നമ്മുടെ ഭൂപ്രദേശം അവര്‍ കൈയ്യേറി. എന്നിട്ടും ഈ
from Oneindia.in - thatsMalayalam News https://ift.tt/3hUPZBe
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3hUPZBe
via IFTTT