ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

അതിർത്തി തർക്കത്തിൽ ചൈനയ്ക്കെതിരെ കടുത്ത തിരുമാനത്തിലേക്ക് നീങ്ങാനൊരുങ്ങി ഇന്ത്യ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഒഴികെയുള്ളവയ്ക്ക് ഇറക്കുമതി തീരുവ ഉയർത്താനുള്ള സാധ്യതയാണ് കേന്ദ്രം പരിശോധിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാൻ വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇലക്ട്രിക്കൽ മെഷിനറികളും ഉപകരണങ്ങളുമാണ് ചൈനയിൽ നിന്ന് ഇന്ത്യ ഏറ്റവും കൂടുതൽ

from Oneindia.in - thatsMalayalam News https://ift.tt/316C5WJ
via IFTTT
Next Post Previous Post