3 വര്‍ഷ ബിരുദ കോഴ്സ് തുടരും; പരിഷ്കാരം പുതിയ അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന കോഴ്സില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ത്രിവല്‍സര ബിരുദ കോഴ്‍സുകള്‍ തുടരുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുക ഈ വര്‍ഷം അധ്യയനം തുടങ്ങാനിരിക്കുന്ന പുതിയ കോഴ്സുകളില്‍ മാത്രമാവുമെന്നും വകുപ്പ് വ്യക്തമാക്കി. പരമ്പരാഗത ശാസ്ത്ര/ശാസ്ത്രേതര ശാഖകളിൽ 4 വർഷ ഓണേഴ്‌സ് പ്രോഗ്രാമുകൾ അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‍ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത വിദ്യഭ്യാസ

from Oneindia.in - thatsMalayalam News https://ift.tt/2V8B6BU
via IFTTT
Next Post Previous Post