കൊവിഡ് സ്ഥിരീകരിച്ച സുരക്ഷാജീവനക്കാരന്‍ ജോലി ചെയ്തത് മെഡിക്കല്‍ കോളെജിലെ പ്രധാനഗേറ്റില്‍

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്തിരുന്നത് മെഡിക്കല്‍ കോളെജിലെ പ്രധാന ഗേറ്റില്‍. ഇത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും ജനങ്ങളേയും കൂടുതല്‍ ആശങ്കയിലാഴ്ത്തുകയാണ്. ആളുകളെ നിയന്ത്രിക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നത്. 55 വയസുള്ള കരിക്കകം സ്വദേശിക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 16 ന് പനിയും അമിത ക്ഷീണവും അനുഭവപ്പെട്ടിരുന്നു. പിന്നാലെ ജൂണ്‍

from Oneindia.in - thatsMalayalam News https://ift.tt/2Co8ttF
via IFTTT
Next Post Previous Post