രാജസ്ഥാനിൽ ബിജെപിയെ പൂട്ടി കോൺഗ്രസ്, പണി കിട്ടിയിത് സിപിഎം എംഎൽഎയ്ക്ക്!
ജയ്പൂര്‍: ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങളെ സമര്‍ത്ഥമായി മറികടന്നാണ് രാജസ്ഥാനിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത്. മൂന്ന് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കെസി വേണുഗോപാല്‍ അടക്കം രണ്ട് പേരെ കോണ്‍ഗ്രസ് വിജയിപ്പിച്ചു. കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ പണി കിട്ടിയിരിക്കുന്നത് രാജസ്ഥാനിലെ സിപിഎം എംഎല്‍എ ആയ ബല്‍വാന്‍ പൂനിയയ്ക്ക് ആണ്. ബല്‍വാന്‍ പൂനിയയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിശദമായി അറിയാം..
from Oneindia.in - thatsMalayalam News https://ift.tt/3dlaB25
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3dlaB25
via IFTTT