സുശാന്തിന്റെ മരണത്തില്‍ ധോണി പറഞ്ഞത്... സംവിധായകന്‍ പറയുന്നു, ആകെ തകര്‍ന്നു പോയി, വിശ്വസിച്ചില്ല!!

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ മഹേന്ദ്ര സിംഗ് ധോണി തകര്‍ന്ന് പോയെന്ന് പ്രമുഖ സംവിധായന്‍ നീരജ് പാണ്ഡെ. ധോണിയുടെ ബയോപിക്ക് സംവിധാനം ചെയ്തത് നീരജാണ്. ഞാന്‍ മഹിഭായിയെ വിളിച്ചിരുന്നു. അദ്ദേഹം ഈ ദുരന്ത വാര്‍ത്ത കേട്ട് തകര്‍ന്ന് പോയി. സുശാന്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ മിഹിര്‍ ദിവാകറിനെയും അരുണ്‍ പാണ്ഡെയും ഞാന്‍ വിളിച്ചിരുന്നു. അവരെല്ലാം ആകെ

from Oneindia.in - thatsMalayalam News https://ift.tt/2BAcJFW
via IFTTT
Next Post Previous Post