ചൈനയുടെ ക്രൂര നീക്കം? അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍, ഗാല്‍വന്‍ നദിയുടെ ഒഴുക്ക് തടയുന്നു
ദില്ലി: ഇന്ത്യയുടെ 20 ലേറെ സൈനികര്‍ വീരമൃത്യു വരിക്കുന്നതിന് ഇടയാക്കിയ ലഡാക്കിലെ സംഘര്‍ഷ സാഹചര്യം ലഡാക്കില്‍ ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. സംഘര്‍ഷം ഒഴിവാക്കുമെന്ന് വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയിില്‍ ഉറപ്പ് നല്‍കിയെങ്കിലും ഗാല്‍വാന്‍ താഴ്വരയില്‍ സൈന്യം ഇപ്പോഴും വന്‍തോതിലുള്ള സൈനിക നീക്കം നടത്തുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി സൈനികരേയും കൂറ്റന്‍ നിര്‍മ്മാണ സാമഗ്രികളും ഇവിടെ എത്തിച്ചതിന്‍റെ
from Oneindia.in - thatsMalayalam News https://ift.tt/2YKkmSs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YKkmSs
via IFTTT