ഇമേജ് മാറ്റാന്‍ കോണ്‍ഗ്രസ്, രാഹുല്‍ മുന്‍നിരയിലേക്ക്, ഒപ്പമിറങ്ങി യൂത്ത്, പിറന്നാള്‍ ദിനത്തില്‍.....
ദില്ലി: ദേശീയ തലത്തില്‍ വീണ്ടും രാജ്യസ്‌നേഹ രാഷ്ട്രീയം സജീവമായതോടെ കോണ്‍ഗ്രസും മാറുന്നു. രാഹുല്‍ ഗാന്ധിയുടെ സജീവ ഇടപെടലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രിയെ ചോദ്യം ചെയ്തതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ സ്റ്റൈല്‍ അടക്കം മാറ്റി ദേശീയ പ്ലാന്‍ നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസിലെ ആവശ്യം. ഈ സന്ദര്‍ഭത്തിന്റെ ആവശ്യകതയെ രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തലമുറ മാറ്റത്തിനുള്ള ഒരുക്കങ്ങളും ഇതോടൊപ്പം
from Oneindia.in - thatsMalayalam News https://ift.tt/3fGotFX
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3fGotFX
via IFTTT