ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 'കടക്ക് പുറത്ത്' പ്രഖ്യാപിച്ച് പാസ്വാന്‍; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം
ദില്ലി: അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനക്കെതിരായ വികാരം രാജ്യത്ത് ശക്തിപ്പെടുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ തന്റെ മന്ത്രാലയത്തില്‍ കയറ്റരുതെന്ന് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രിയാണ് ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനായ രാം വിലാസ് പാസ്വാന്‍. {image-ramvilas-08-1475915847-1592490464.jpg
from Oneindia.in - thatsMalayalam News https://ift.tt/2YcXNqj
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2YcXNqj
via IFTTT