അകത്തും പുറത്തും വില്ലന്‍മാര്‍, പൊളിക്കാന്‍ സച്ചിന്‍ പൈലറ്റ്, ബിജെപിക്ക് പണി വരും, ഒരൊറ്റ ഭയം!!
ദില്ലി: രാജസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന പോര് കോണ്‍ഗ്രസിലുള്ളവരും ബിജെപിയും ഒരുപോലെ ഉറ്റുനോക്കുകയാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വമല്ല ചാക്കിട്ട് പിടിത്തം നടത്തുന്നത്. അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശമാണ്. ഇതിനെ വെല്ലാനുള്ള തന്ത്രവുമായിട്ടാണ് സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയതെന്നാണ് സൂചന. അതേസമയം പൈലറ്റിന്റെ ആ നീക്കം അശോക് ഗെലോട്ടിന് കൂടുതല്‍ സമ്മര്‍ദവമാണ് നല്‍കുന്നത്. സംസ്ഥാന ഭരണത്തില്‍ കൂടുതല്‍ സ്വാധീനത്തിനായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുകയാണ് അദ്ദേഹം.
from Oneindia.in - thatsMalayalam News https://ift.tt/2MTM9Kw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2MTM9Kw
via IFTTT