ബിജെപിയിൽ സിന്ധ്യയ്ക്ക് തിരിച്ചടി;കൂറുമാറിയെത്തിയ മുഴുവൻ പേരേയും മത്സരിപ്പിക്കില്ല,കാലുമാറി നേതൃത്വം
ഭോപ്പാൽ; മധ്യപ്രദേശിലെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കനത്ത പ്രഹരമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടേയും വിമതരുടേയും രാജി. 22 പേരായിരുന്നു സിന്ധ്യയ്ക്കൊപ്പം രാജിവെച്ചത്. എംഎൽഎമാരുടെ കൂടുമാറ്റത്തോടെ അധികാരത്തിൽ നിന്ന് കോൺഗ്രസ് സർക്കാർ താഴെ വീണു. കോൺഗ്രസിനുള്ളിലെ അധികാര വടംവലിയായിരുന്നു സിന്ധ്യയുടെ രാജിക്ക് വഴിവെച്ചത്. ബിജെപിയിൽ ഉയർന്ന പദവികളും കേന്ദ്രമന്ത്രി സ്ഥാനവും ലക്ഷ്യം വെച്ചായിരുന്നു സിന്ധ്യയുടെ ചുവടുമാറ്റം. എന്നാൽ കൂടുമാറ്റ നാടകങ്ങൾക്കൊടുവിൽ
from Oneindia.in - thatsMalayalam News https://ift.tt/30HOW1w
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30HOW1w
via IFTTT