\"വളരെപ്പെട്ടെന്ന് പോയി\" വാർത്ത ഞെട്ടിച്ചു: സുശാന്ത് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബാലാജിയുടെ ടിവി ഷോയായ പവിത്ര റിഷ്ടയിലൂടെയാണ് സുശാന്ത് ഏഴ് വർഷം മുമ്പ് അഭിനയ രംഗത്തേക്ക് എത്തുന്നത്. എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരൻ മരിച്ചു: കടുത്ത പനിയെന്ന്
from Oneindia.in - thatsMalayalam News https://ift.tt/2MUYRbM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2MUYRbM
via IFTTT