ഹോസ്റ്റല്‍ കാലാവധി അവസാനിച്ചു; അമേരിക്കയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് തിരിച്ചെത്താനാവതെ അമേരിക്കയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് ശര്‍മയും ഗൗതം മേനോനുമാണ് നാട്ടിലെത്താന്‍ കഴിയാകെ കുടുങ്ങിയ കിടക്കുന്നത്. അമേരിക്കയിലെ മസാച്ചുസെറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. സെമസ്റ്റര്‍ പൂര്‍ത്തിയായതിനാല്‍ ഇരുവരുടേയും ഹോസ്റ്റല്‍ കാലാവധി മെയ് 30 ന് അവസാനിച്ചിരിക്കുകയാണ്.താമസം മാറാന്‍ കഴിയാത്തതിനാല്‍ 13 ദിവസം കൂടി
from Oneindia.in - thatsMalayalam News https://ift.tt/2UInP2B
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2UInP2B
via IFTTT