സുശാന്ത് സിംഗ്‌ രജ്‌പുത്‌, അയാൾക്കെന്താപ്പോ ഇത്ര വിഷാദിക്കാൻ എന്നാണോ?- ഡോ. ഷിംന അസീസ് എഴുതുന്നു

പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യ വലിയ ഞെട്ടലാണ് ഏവരിലും ഉണ്ടാക്കിയിരിക്കുന്നത്. മുബൈയിലെ വസതിയില്‍ തുങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. സുശാന്തിന്‍റെ മരണം മുന്‍ നിര്‍ത്തി ഡോ. ഷിംന അസീസ് വിഷാദ രോഗത്തെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ

from Oneindia.in - thatsMalayalam News https://ift.tt/3cWG0HX
via IFTTT
Next Post Previous Post