ജോസിന്‍റെ ഇടതുമുന്നണി പ്രവേശനം എളുപ്പമാകില്ല, പാര്‍ട്ടി പിളരും; കോണ്‍ഗ്രസിന് ചിരി

കോട്ടയം: ഏറെ നാളായി കയ്യാലപ്പുറത്തെ തേങ്ങപോലെ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ്, ജോസഫ് വിഭാഗങ്ങളുടെ കാര്യത്തില്‍ യുഡിഎഫ് അന്തിമ തീരുമാനമെടുക്കുന്നതാണ് ഇന്ന് കണ്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്നണി വിടുമെന്ന സമ്മര്‍ദ്ദം ഇരുവിഭാഗങ്ങളും ദീര്‍ഘനാളായി യുഡിഎഫില്‍ ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒത്തുതീര്‍പ്പിനായി യുഡിഎഫ് പരമാവധി ശ്രമിച്ചെങ്കിലും വഴങ്ങാന്‍ ഇരുവിഭാഗവും തയ്യാറായില്ല. ഒടുവില്‍ ന്യായവും

from Oneindia.in - thatsMalayalam News https://ift.tt/2BpSMC2
via IFTTT
Next Post Previous Post