ഒന്നും അവസാനിച്ചിട്ടില്ല;കാത്തിരിക്കുന്നത് ട്വിസ്റ്റ്? സൂചന നൽകി നേതാക്കളും,സാധ്യതകൾ ഇങ്ങനെ

കോട്ടയം; കേരള കോൺഗ്രസിനുള്ളിൽ ഉടലെടുത്ത പടല പിണക്കങ്ങൾ ഒടുവിൽ യുഡിഎഫിൽ നിന്നും ജോസ് കെ മാണി വിഭാഗത്തിന്റെ പുറത്താവലിന് വഴിവെച്ചിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കങ്ങളാണ് പുറത്താവലിന് കാരണമായത്. മുന്നണി മര്യാദകൾ ലംഘിച്ച ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ഇനി യോഗ്യതയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതേസമയം മുന്നണിയിൽ നിന്ന് പുറത്താക്കിയെങ്കിലും

from Oneindia.in - thatsMalayalam News https://ift.tt/3idAaWt
via IFTTT
Next Post Previous Post